സംഭവത്തില്‍ ബന്ധമുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നവര്‍ക്കെതിരെ ഇപ്പോള്‍ കേസെടുക്കാനാവില്ല. എന്നാല്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസും കോളേജും ബാധ്യസ്ഥരാണ്.
ഇനിയെങ്കിലും ഡിസിപ്ലിനറി ആക്ഷന്റെ പേരില്‍ കുട്ടികളെ ഉപദ്രവിക്കരുതെന്നും ശ്രദ്ധയ്ക്കുവേണ്ടി നിലകൊളളുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണെന്നും ജുവല്‍ പറഞ്ഞു